SEARCH


Kasargod Madikai Aalambadi Nandapuram Gopalakrishna Temple (മടിക്കൈ: ആലമ്പാടി നന്ദപുരം ഗോപാലകൃഷ്ണക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


മടിക്കൈ: ആലമ്പാടി നന്ദപുരം ഗോപാലകൃഷ്ണക്ഷേത്രം കളിയാട്ടം 2017 Feb 22, 23 തീയതികളില്‍ നടത്തും. 22ന് രാവിലെ 11 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര മുണ്ടോട്ട് കാവില്‍നിന്ന് പുറപ്പെടും. രാത്രി എട്ട് മണിക്ക് കോല്‍ക്കളി, ഒന്‍പത് മണിക്ക് തിരുവാതിരകളി, 9.30ന് തെയ്യങ്ങളുടെ തോറ്റങ്ങള്‍. 23-ന് ഉച്ചയ്ക്ക് 12മണിക്ക് ചാമുണ്ഡിയമ്മയുടെയും ഗുളിക ദൈവത്തിന്റെയും പുറപ്പാട്. ഒരുമണിക്ക് അന്നദാനം. മൂന്ന് മണിക്ക് വിഷ്ണുമൂര്‍ത്തി ദൈവം കെട്ടിയാടും. 4.30ന് തുലാഭാരച്ചടങ്ങും ഉണ്ടാകും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848